Latest News
cinema

'10 മിനിറ്റ് കൊണ്ട് മോഹന്‍ലാല്‍ ഓക്കെ പറഞ്ഞ ചിത്രം'; ഒറ്റ ഭാഗമായി ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്; പിന്നീട് കഥയില്‍ മാറ്റങ്ങളുണ്ടായി; വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് ഷിബു ബേബി ജോണ്‍

മോഹന്‍ലാല്‍ നായകനായെത്തിയ 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. ചാപ്റ്റര്‍ 4 എന്ന യൂട്യൂബ് ചാനലില്&...


LATEST HEADLINES